കണ്ണൂര്‍ മട്ടന്നൂരില്‍ വീടിനുള്ളില്‍ സ്‌ഫോടനം; ഒരാള്‍ക്ക് പരിക്ക്


രാജേഷ് എന്നയാള്‍ ഒറ്റയ്ക്ക് താമസിക്കുന്ന വീട്ടിലാണ് സ്‌ഫോടനം നടന്നത്. ശബ്ദം കേട്ട് എത്തിയ നാട്ടുകാരാണ് ഇയാളെ ആശുപത്രിയില്‍ എത്തിച്ചത്

Video Top Stories