ഇടുക്കി മൂലമറ്റം വൈദ്യുതി നിലയത്തില്‍ വീണ്ടും പൊട്ടിത്തെറി; ഉത്പാദനം ഭാഗികമായി നിര്‍ത്തിവെച്ചു

ഇടുക്കി മൂലമറ്റം വൈദ്യുതി നിലയത്തില്‍ വീണ്ടും പൊട്ടിത്തെറി. ആറാം നമ്പര്‍ ജനറേറ്ററിന്റെ അനുബന്ധ ഭാഗത്താണ് പൊട്ടിത്തെറിയുണ്ടായത്.പത്ത് ദിവസത്തിനിടെയുണ്ടാകുന്ന രണ്ടാമത്തെ പൊട്ടിത്തെറിയാണിത്.

Video Top Stories