പൊന്നാനിയില്‍ നിന്നും മീന്‍ പിടിക്കാന്‍ പോയ ബോട്ട് അപകടത്തില്‍പ്പെട്ടു


പൊന്നാനിയില്‍ നിന്നും പോയവര്‍ പത്ത് മണിക്കൂറായി കടലില്‍ കുടുങ്ങിക്കിടക്കുന്നു. രക്ഷാപ്രവര്‍ത്തനത്തിന് കോസ്റ്റ്ഗാര്‍ഡിന്റെ കപ്പലും ഹെലികോപ്ടറും പുറപ്പെട്ടു

Video Top Stories