നിതിനെ വീല്‍ച്ചെയറില്‍ ഇരുന്ന് അവസാനമായി ആതിര കണ്ടു;അന്ത്യചുംബനം നല്‍കാനായില്ല


ഒരു സംഘം ഡോക്ടര്‍മാര്‍ ചേര്‍ന്നാണ് ആതിരയെ നിതിന്റെ മരണ വിവരം അറിയിച്ചത്. ആതിരയുടെ ആരോഗ്യാവസ്ഥ പരിഗണിച്ച് ആശുപത്രിയില്‍ കുറച്ച് സമയം മാത്രമാണ് മൃതദേഹം കാണാന്‍ അനുവദിച്ചത്


 

Video Top Stories