Asianet News MalayalamAsianet News Malayalam

ഇപി ജയരാജനെ ബോംബ് എറിഞ്ഞ് കൊല്ലാന്‍ ശ്രമിച്ച കേസിലെ മുഴുവന്‍ പ്രതികളെയും വെറുതെ വിട്ടു

സിപിഎം കണ്ണൂര്‍ ജില്ലാ സെക്രട്ടറി ആയിരിക്കെയാണ് ഇ പി ജയരാജന് എതിരെ ആക്രമണം ഉണ്ടായത്.ശാസ്ത്രീയമായി കേസ് തെളിയിക്കുന്നതില്‍ പ്രോസിക്യൂഷന്‍ പരാജയപ്പെട്ടു എന്ന് ചൂണ്ടിക്കാട്ടിയാണ് പ്രതികളെ കോടതി വെറുതെ വിട്ടത്.