'മണ്ണ് വെട്ടിയതേയുള്ളൂ, പൊട്ടിയത് ബോംബാണ്', കണ്ണൂരില്‍ സ്‌ഫോടനത്തില്‍ സ്ത്രീക്ക് പരിക്ക്

കണ്ണൂര്‍ മുഴക്കുന്നില്‍ നാടന്‍ ബോംബ് സ്‌ഫോടനത്തില്‍ തൊഴിലുറപ്പ് തൊഴിലാളിക്ക് പരിക്ക്. തൊഴിലുറപ്പ് തൊഴിലാളികളുടെ പണിക്കിടെയാണ് സ്‌ഫോടനമുണ്ടായത്. ഓമന ദയാനന്ദന്‍ എന്ന സ്ത്രീയുടെ വലതുവയ്ക്കും കാലിനും ഗുരുതര പരിക്കേറ്റു.
 

Video Top Stories