പൊളി പോസും സ്റ്റെപ്പും; ജാസി ഗിഫ്റ്റിന്റെ പാട്ടിന് ഒരു വെറൈറ്റി ഡാന്‍സ്
വെറൈറ്റി സ്റ്റെപ്പുമിട്ട് കുടുംബാഗംങ്ങള്‍ക്ക് മുന്നില്‍ ഡാന്‍സ് കളിക്കുന്ന കുട്ടിയുടെ വീഡിയോ വൈറലാകുന്നു. ജാസി ഗിഫ്റ്റിന്റെ 'ചിരിച്ചു കൊഞ്ചുന്ന വണ്ടേ' എന്ന പാട്ടിനാണ് പയ്യന്റെ അടിപൊളി ഡാന്‍സ്.