കൊവിഡ് ഭേദമായി: കൈകള്‍ വീശി സന്തോഷത്തില്‍ ആശുപത്രി വിട്ട് ബ്രയാന്‍, വീഡിയോ

കൊവിഡ് ബാധിച്ച് കളമശ്ശേരി മെഡിക്കല്‍ കൊളേജില്‍ ചികിത്സയിലായിരുന്ന ബ്രിട്ടീഷ് പൗരന്‍ ബ്രയാന്‍ നീല്‍ ആശുപത്രി വിട്ടു. കളമശ്ശേരി മെഡിക്കല്‍ കൊളേജിലെ ഡോക്ടര്‍മാരുടെയും നഴ്സുമാരുടെയും മറ്റ് ആരോഗ്യ പ്രവര്‍ത്തകരുടെയും ശ്രമങ്ങളാണ് വിജയം കണ്ടത്. ആരോഗ്യവകുപ്പ് ംന്ത്രി കെകെ ശൈലജ ബ്രയാന്‍ പുറത്തിറങ്ങുന്ന വീഡിയോ ഫേസ്ബുക്കില്‍ പങ്കുവെച്ചു.
 

Video Top Stories