വിവാഹനിശ്ചയ ദിവസവും അനിയത്തിയെ ചുമലിലേറ്റി മനു; കയ്യടിച്ച് സോഷ്യൽ മീഡിയ
അരയ്ക്ക് താഴേക്ക് തളർന്ന സഹോദരിയെ തന്റെ വിവാഹനിശ്ചയ ദിവസവും തോളിലേറ്റി കൊണ്ടുനടക്കുന്ന യുവാവിന് കയ്യടികൾ നൽകി സോഷ്യൽ മീഡിയ. തിരുവനന്തപുരം പേയാട് സ്വദേശികളായ മനുവും മീനുവുമാണ് ഈ സഹോദരങ്ങൾ. അനിയത്തിയെ ഒഴിവാക്കി മനുവിന് ഒരു വിശേഷങ്ങളുമില്ല. ജന്മനാ അരയ്ക്ക് താഴേക്ക് ചലനശേഷിയില്ലാത്ത മീനുവിന് കേൾവിശക്തിയും തീരെയില്ല. ഹൃദയത്തിനും ചില പ്രശ്നങ്ങളുണ്ട്.