കാസര്‍കോട് 16 കാരിയെ ഐസ്‌ക്രീമില്‍ വിഷം കലര്‍ത്തി കൊന്നു;സഹോദരന്‍ കസ്റ്റഡിയില്‍

കടുത്ത ശര്‍ദ്ദിയെ തുടര്‍ന്നാണ് ആന്‍ മരിയയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. സഹോദരിയെ മാത്രമല്ല അച്ഛനെയും അമ്മയെയും കൊലപ്പെടുത്താന്‍ ശ്രമിച്ചതായി ആല്‍ബിന്‍ പൊലീസിന് മൊഴി നല്‍കി. തന്റെ രഹസ്യബന്ധങ്ങള്‍ക്ക് കുടുംബം തടസ്സം നിന്നതിനാലാണ് കൊല്ലാന്‍ ശ്രമിച്ചതെന്ന് ആല്‍ബിന്‍ 


 

Video Top Stories