'ജോളിക്കും കുടുംബത്തിനുമൊപ്പം യാത്ര പോയിട്ടുണ്ട്'; ആറ് മണിക്കൂര്‍ പിന്നിട്ട മൊഴിയെടുപ്പില്‍ ജോണ്‍സണ്‍

ജോളിയുമായി സൗഹൃദം മാത്രമേയുള്ളൂവെന്നും കൊലപാതകത്തെ കുറിച്ച് അറിവില്ലെന്നും ബിഎസ്എന്‍എല്‍ ജീവനക്കാരന്‍ ജോണ്‍സണ്‍. തന്റെ പേരിലുള്ള സിം കാര്‍ഡ് ജോളിക്ക് നല്‍കിയിട്ടുണ്ട്. പൊന്നാമറ്റത്ത് നിരവധി തവണ പോയിട്ടുണ്ടെന്നും ജോണ്‍സണ്‍ മൊഴി നല്‍കി.
 

Video Top Stories