Asianet News MalayalamAsianet News Malayalam

80000 ബിഎസ്എന്‍എല്‍ ജീവനക്കാര്‍ ഇന്ന് സ്വയം വിരമിക്കുന്നു

ബിഎസ്എന്‍എല്ലിനെ തകര്‍ച്ചയില്‍ നിന്നും രക്ഷിക്കാന്‍ 700000 കോടിയുടെ പാക്കേജാണ് കേന്ദ്രസര്‍ക്കാര്‍ പ്രഖ്യാപിച്ചിരിക്കുന്നത്. 50 വയസ് തികഞ്ഞവര്‍ക്കാണ് പാക്കേജ് പ്രഖ്യാപിച്ചിരിക്കുന്നത്

First Published Jan 31, 2020, 3:02 PM IST | Last Updated Jan 31, 2020, 3:02 PM IST