മതവികാരം വ്രണപ്പെടുത്തിയെന്ന് കണ്ടെത്തല്‍, രഹ്ന ഫാത്തിമയെ ബിഎസ്എന്‍എല്‍ പിരിച്ചുവിട്ടു

2018 നവംബര്‍ 27 മുതല്‍ സര്‍വീസില്‍ നിന്ന് രഹ്ന ഫാത്തിമയെ പിരിച്ചുവിട്ടതായി ബിഎസ്എന്‍എല്‍. ഒന്നര വര്‍ഷമായി സസ്‌പെന്‍ഷനിലാണെന്നും മതവികാരം വ്രണപ്പെടുത്തുന്ന നടപടിയുണ്ടായെന്ന് ആഭ്യന്തര അന്വേഷണത്തില്‍ കണ്ടെത്തിയെന്നും ബിഎസ്എന്‍എല്‍ വിശദീകരിക്കുന്നു.
 

Video Top Stories