Asianet News MalayalamAsianet News Malayalam

പ്രതിദിനം അഞ്ച് ജിബി സൗജന്യ ഡേറ്റ, ലോക്ക് ഡൗണ്‍ കാലത്ത് ബിഎസ്എന്‍എല്ലിന്റെ പ്ലാന്‍

സംസ്ഥാനത്ത് പലരും വീട്ടിലിരുന്ന് ജോലി ചെയ്യുന്ന സാഹചര്യത്തില്‍ സൗജന്യ ബ്രോഡ് ബാന്‍ഡ് സേവനമൊരുക്കാന്‍ തയ്യാറാണെന്ന് ബിഎസ്എന്‍എല്‍ അറിയിച്ചതായി മുഖ്യമന്ത്രി പിണറായി വിജയന്‍. നിലവില്‍ ബ്രോഡ് ബാന്‍ഡില്ലാത്തവര്‍ക്കും ലാന്‍ഡ് ലൈന്‍ കണക്ഷനുള്ളവര്‍ക്കും പുതുതായി കണക്ഷനെടുക്കുന്നവര്‍ക്കും ഈ പ്ലാന്‍ ലഭ്യമാക്കുമെന്ന് ബിഎസ്എന്‍എല്‍ ചീഫ് ജനറല്‍ മാനേജര്‍ അറിയിച്ചതായും മുഖ്യമന്ത്രി പറഞ്ഞു.