വിലക്കയറ്റം പിടിച്ചുനിര്‍ത്തുമോ ബജറ്റ്? തിരുവനന്തപുരത്തെ വീട്ടമ്മയുടെ പ്രതീക്ഷകള്‍...

ഉളളിവില കരയിക്കും കാലത്താണ് ബജറ്റ് വരുന്നത്. വിലക്കയറ്റം പിടിച്ചു നിര്‍ത്താനുള്ള നടപടികള്‍ ബജറ്റിലുണ്ടാകുമെന്ന  പ്രതീക്ഷയിലാണ് വീട്ടമ്മമാര്‍. തിരുവനന്തപുരം ശാസ്തമംഗലം സ്വദേശിയായ മിനിയെന്ന വീട്ടമ്മയുടെ ബജറ്റ് പ്രതീക്ഷകളിലേയ്ക്ക്. കമ്മിയല്ല ,കണക്കുകൂട്ടല്‍.
 

Video Top Stories