Asianet News MalayalamAsianet News Malayalam

പോത്ത് വിരണ്ടോടി, ഗതാഗതം സ്തംഭിച്ചു; പിടികൂടാനുള്ള ശ്രമത്തിനിടെ കഴുത്തില്‍ കയറുമുറുകി ചത്തു

കൊല്ലം ചന്ദനത്തോപ്പില്‍ കശാപ്പിന് കൊണ്ടുവന്ന പോത്ത് വിരണ്ടോടി. പൊലീസ് ജീപ്പ് ഉള്‍പ്പെടെ മൂന്ന് വാഹനങ്ങള്‍ക്ക് കേടുപാട് പറ്റി. അരമണിക്കൂറോളം സ്ഥലത്ത് ഗതാഗതം സ്തംഭിച്ചു. പ്ലാസ്റ്റിക് കയറിട്ട് പിടികൂടാനുള്ള ശ്രമത്തിനിടെ കഴുത്തില്‍ കയര്‍ മുറുകി പോത്ത് ചത്തു.