Asianet News MalayalamAsianet News Malayalam

ബിജെപി വിട്ട് സിപിഎമ്മില്‍ ചേര്‍ന്നു; മലപ്പുറത്ത് ബുള്ളറ്റ് ബൈക്ക് തീവെച്ച് നശിപ്പിച്ചു, ദൃശ്യങ്ങള്‍

മലപ്പുറം കോട്ടത്തറയിലെ സുബിജിത്തിന്റെ ബുള്ളറ്റ് ബൈക്കാണ് കത്തിച്ചത്. സിപിഎം പ്രവര്‍ത്തകനായ കൃഷ്ണന്റെ മകനായ സുബിജിത്ത് കഴിഞ്ഞ വര്‍ഷം ബിജെപി വിട്ട് സിപിഎമ്മില്‍ ചേര്‍ന്നു. സംഊവത്തില്‍ പരപ്പനങ്ങാടി പൊലീസ് കേസെടുത്തു.