Asianet News MalayalamAsianet News Malayalam

കൊല്ലത്ത് കണ്ടെത്തിയ വെടിയുണ്ടകള്‍ പാകിസ്ഥാന്‍ നിര്‍മ്മിതമോ? അന്വേഷണം ഊര്‍ജിതമാക്കി പൊലീസ്

കുളത്തൂപ്പുഴയില്‍ കണ്ടെത്തിയ 14 വെടിയുണ്ടകളില്‍ 12 എണ്ണത്തിന്റെ മേല്‍ എഴുതിയിരിക്കുന്നത് PoF എന്നാണ്. പാകിസ്ഥാന്‍ ഓര്‍ഡിനന്‍സ് ഫാക്ടറി എന്നതിന്റെ ചുരുക്കെഴുത്താണിത്. വെടിയുണ്ടകള്‍ പരിശോധിച്ച ഫൊറന്‍സിക് ഉദ്യോഗസ്ഥരാണ് ഈ ചുരുക്കെഴുത്ത് കണ്ടെത്തിയത്.