Asianet News MalayalamAsianet News Malayalam

സംസ്ഥാന അതിര്‍ത്തിയില്‍ 60 വെടിയുണ്ടകളുമായി തില്ലങ്കേരി സ്വദേശി പിടിയില്‍

കണ്ണൂര്‍-കര്‍ണ്ണാടക അതിര്‍ത്തിയിലെ കൂട്ടുപുഴ ചെക്‌പോസ്റ്റില്‍ കാറില്‍ ഒളിപ്പിച്ചു കടത്തിയ വെടിയുണ്ടകള്‍ പിടിച്ചെടുത്തി. ആറു പായ്ക്കറ്റുകളായി 60 വെടിയുണ്ടകളാണ് പിടിച്ചെടുത്തത്. വാഹന പരിശോധനയ്ക്കിടെയാണ് കണ്ടെത്തിയത്.