ബസ് ക്ലീനറുടെ ആത്മഹത്യ; പൊലീസിന്റെ മാനസിക പീഡനം മൂലമെന്ന് ബന്ധുക്കൾ
കണ്ണൂരിൽ ബസ് ക്ലീനർ ആത്മഹത്യ ചെയ്തത് വിദ്യാർത്ഥി നൽകിയ പരാതിയിന്മേൽ പൊലീസ് മാനസികമായി പീഡിപ്പിച്ചത് കാരണമാണ് എന്ന് ബന്ധുക്കളുടെ ആരോപണം. ആരോപണം പൊലീസ് നിഷേധിച്ചു.