ആശുപത്രിയിലെത്തിക്കാതെ ബസില്‍ നിന്നും വലിച്ചിറക്കി വിട്ടു; രോഗി മരിച്ചു

സ്വകാര്യബസില്‍ നിന്നുമിറക്കി വിട്ട രോഗി മരിച്ചു. ആശുപത്രിയിലെത്തിക്കാതെ മൂവാറ്റുപുഴയില്‍ രോഗിയെ വലിച്ചിറക്കി വിടുകയായിരുന്നു. ഓട്ടോറിക്ഷയില്‍ പിന്നീട് ആശുപത്രിയിലെങ്കിലും മരിക്കുകയായിരുന്നു.
 

Video Top Stories