'രോഗി കുഴഞ്ഞുവീണിട്ടും ബസ് നിര്‍ത്തിയത് 5 കി.മീ പോയശേഷം'; ജീവനക്കാര്‍ തക്കസമയത്ത് ചികിത്സ നല്‍കിയില്ലെന്ന് നാട്ടുകാര്‍

മൂവാറ്റുപുഴയിലെ ബസില്‍ കുഴഞ്ഞുവീണ രോഗിക്ക് ബസ് ജീവനക്കാര്‍ തക്കസമയത്ത് ചികിത്സ നല്‍കിയില്ലെന്ന് നാട്ടുകാര്‍. പ്രദേശത്തുള്ള ഓട്ടോ ഡ്രൈവറും സുഹൃത്തുക്കളും ചേര്‍ന്നാണ് ഇയാളെ ആശുപത്രിയിലെത്തിച്ചതെന്നും പരാതിക്കാര്‍ പറയുന്നു.
 

Video Top Stories