സ്വന്തം ടിക്കറ്റ് അടിക്കണം; ഭിന്നശേഷിക്കാരനായ കുരുന്നിന്റെ ആഗ്രഹം സാധിച്ചുകൊടുത്ത് കണ്ടക്ടര്‍, കണ്ണ് നിറയ്ക്കുന്ന ദൃശ്യങ്ങള്‍
ബസില്‍ യാത്ര ചെയ്യുകയായിരുന്ന ഭിന്നശേഷിക്കാരനായ ബാലന്റെ ആഗ്രഹം സാധിച്ചുകൊടുക്കുന്ന കണ്ടക്ടറുടെ വീഡിയോ വൈറലാകുന്നു. തനിക്കുള്ള ടിക്കറ്റ് സ്വന്തമായി ടിക്കറ്റ് മെഷീനില്‍ നിന്ന് അടിച്ചെടുക്കണമെന്ന കുട്ടിയുടെ ആഗ്രഹമാണ് കണ്ടക്ടര്‍ സാധിച്ചുകൊടുക്കുന്നത്. കുട്ടിയുടെ അടുത്ത് ചാരി നിന്ന് സ്‌നേഹത്തോടെ അവന്റെ കൈകള്‍ പിടിച്ച് ടിക്കറ്റ് മെഷീനില്‍ സംഖ്യകള്‍ അടിക്കുന്നതും ടിക്കറ്റ് എടുക്കുന്നതും വീഡിയോയില്‍ കാണാം.