ജോലി ഇല്ലാതായതിൽ മനംനൊന്ത് ബസ് ജീവനക്കാരൻ ആത്മഹത്യ ചെയ്തു

കൊവിഡ് ലോക്ക്ഡൗണിന്റെ പശ്ചാത്തലത്തിൽ ജോലി നഷ്ടപ്പെട്ടതിൽ മനംനൊന്ത് കോഴിക്കോട് ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തു. ചോയി ബസാർ സ്വദേശി സന്തോഷാണ് ആത്മഹത്യ ചെയ്തത്. 
 

Video Top Stories