നിർത്തിയിട്ട ബൈക്കുകൾക്കിടയിലേക്ക് ബസ് പാഞ്ഞുകയറി ; ടയറിനുള്ളിൽ പെട്ടയാൾ അത്ഭുതകരമായി രക്ഷപെട്ടു

പുതുപ്പാടി ഈങ്ങാപ്പുഴ ബസ് സ്റ്റാൻഡിൽ സ്വകാര്യ ബസിന്റെ ടയറിനുള്ളിൽ കുടുങ്ങിപ്പോയ ആൾ അത്ഭുതകരമായി രക്ഷപെട്ടു. അപകടത്തിൽ  നാല് പേർക്ക് പരിക്കേറ്റിട്ടുണ്ട്. 

Video Top Stories