ജീവനക്കാരാണ് രോഗിയെ ആശുപത്രിയിലെത്തിക്കാനുള്ള സംവിധാനം ചെയ്തത്; ബസ് ഉടമ പറയുന്നു...

കുഴഞ്ഞുവീണ വ്യക്തിയെ ബസ് ജീവനക്കാര്‍ ഇറക്കി വിട്ടില്ലെന്ന് ബസ് ഉടമ ബിനോ പോള്‍. ജീവനക്കാരാണ് ഓട്ടോറിക്ഷയില്‍ കയറ്റിവിട്ടത്. അതിനുള്ള ചെലവും അവര്‍ തന്നെയാണ് നല്‍കിയതെന്നും ബസ് ഉടമ പറഞ്ഞു.

Video Top Stories