രാഷ്ട്രീയ കേരളത്തിന് ഇനി കാത്തിരിപ്പിന്റെ മണിക്കൂറുകള്‍; നെഞ്ചിടിപ്പ് മുന്നണികള്‍ക്ക് മാത്രമല്ല..

ഉപതെരഞ്ഞെടുപ്പ് നടന്ന അഞ്ച് മണ്ഡലങ്ങളിലും അന്തിമ ഫലത്തിനായുള്ള കാത്തിരിപ്പിലാണ് മൂന്ന് മുന്നണികളും. അടിപതറിയാല്‍ എല്‍ഡിഎഫ് മടങ്ങുക ലോക്‌സഭാ പരാജയത്തിന് ശേഷമുള്ള അതേ പ്രതിസന്ധിയിലേക്കായിരിക്കും. അട്ടിമറി വിജയം നേടാന്‍ യുഡിഎഫും ഒപ്പം ബിജെപിയും കണ്ണുനട്ടിരിക്കുകയാണ്.
 

Video Top Stories