എക്‌സിറ്റ് പോളുകള്‍ അവസാന വിധിയല്ലെന്ന് സി ദിവാകരന്‍


എക്‌സിറ്റ് പോളുകള്‍ തള്ളി തിരുവനന്തപുരത്തെ എല്‍ഡിഎഫ് സ്ഥാനാര്‍ഥി സി ദിവാകരന്‍. തിരുവനന്തപുരത്ത് വര്‍ഗീയ ചേരിതിരിവുണ്ടാക്കാന്‍ കോണ്‍ഗ്രസും ബിജെപിയും ശ്രമങ്ങള്‍ നടത്തി. എങ്കിലും വിജയം ഇടതിനായിരിക്കുമെന്ന് അദ്ദേഹം പറഞ്ഞു.
 

Video Top Stories