പൗരത്വ നിയമത്തെ അനുകൂലിക്കുന്ന ഗവര്‍ണര്‍ എതിരായ നയപ്രഖ്യാപനം വായിക്കുമോ
ഗവര്‍ണറുടെ പ്രസംഗത്തില്‍ പൗരത്വ നിയമത്തിന് എതിരായ നിലപാട് ഉള്‍പ്പെടുത്തും. നിയമത്തിന് എതിരെ സുപ്രീം കോടതിയെ സമീപിച്ചതും പ്രസംഗത്തില്‍ ഉണ്ടാകും