Asianet News MalayalamAsianet News Malayalam

ഈ കൗണ്ടറില്‍ നിന്ന് ഇനി സൗജന്യ ഭക്ഷണം;കോഴിക്കോട് സിറ്റി പൊലീസിന്റെ അക്ഷയപാത്രം പദ്ധതി

കോഴിക്കോട് നഗരത്തില്‍ പൊലീസിന്റെ നേതൃത്വത്തില്‍ സൗജന്യ ഭക്ഷണ വിതരണ പദ്ധതിക്ക് തുടക്കം.നഗരത്തിലെ വിവിധ സംഘടനകളുടെയും വ്യാപാരികളുടെയും സഹായത്തോടെയാണ് അക്ഷയപാത്രം പദ്ധതി നടപ്പാക്കുന്നത്. അവശരായവര്‍ക്ക് ഭക്ഷണം എത്തിച്ചുകൊടുക്കുന്നുമുണ്ട്.