പ്രളയത്തില്‍ നിന്ന് രക്ഷപ്പെട്ടു, പക്ഷേ സര്‍ക്കാര്‍ തുണച്ചില്ല; സഹായം കാത്ത് ദുരിതബാധിതര്‍

ഉരുള്‍പൊട്ടലില്‍ വീട് പൂര്‍ണമായും നഷ്ടമായ കോഴിക്കോട് കണ്ണപ്പന്‍കുണ്ട് സ്വദേശിക്ക് സ്വന്തം പേരില്‍ മറ്റൊരിടത്ത് സ്ഥലമുണ്ടെന്ന ന്യായം പറഞ്ഞാണ് സര്‍ക്കാര്‍ സഹായം നിഷേധിക്കുന്നത്. പതിമൂന്നോളം വീടുകളാണ് ഈ പ്രദേശത്ത് മാത്രം പ്രളയത്തില്‍ പൂര്‍ണ്ണമായും തകര്‍ന്നത്.ഏഷ്യാനെറ്റ് ന്യൂസ് പ്രത്യേക പരമ്പര, കരകയറാത്ത നവകേരളം.
 

Video Top Stories