ഒരു നാട് മുഴുവന്‍ ആഗ്രഹിച്ചു, ആ പേര് മരണലിസ്റ്റിലുണ്ടാവല്ലേ എന്ന്..; വിമാന ദുരന്തത്തില്‍ ഓര്‍മ്മയായി ജാനകി

കരിപ്പൂര്‍ വിമാനാപകടത്തില്‍ മരിച്ച ജാനകി കുടുംബത്തിന്റെ പട്ടിണി മാറ്റാനായാണ് പ്രവാസിയായത്. കൊവിഡ് കാരണം ജോലി നഷ്ടപ്പെട്ട് നാട്ടിലേക്ക് മടങ്ങുമ്പോഴായിരുന്നു ദുരന്തം. നിരീക്ഷണത്തില്‍ കഴിയാന്‍ സൗകര്യമൊരുക്കി കാത്തിരുന്നവരുടെ ഇടയിലേക്ക് എത്തിയത് ചേതനയറ്റ ശരീരമായിരുന്നു.
 

Video Top Stories