ഇതൊക്കെ എന്ത്..!കുഞ്ഞിനെ ഉറക്കാന്‍ 'ഉണ്ണി വാവാവോ' വരെ തിരിച്ച് പാടും; ഞെട്ടിച്ച് കോഴിക്കോടുകാരി

വാക്കുകള്‍ കൊണ്ട് അതിശയം തീര്‍ക്കുകയാണ് കോഴിക്കോട് വടകര സ്വദേശി ലക്ഷ്മി. ഏത് വാക്യമായാലും സംഭാഷണമായാലും തിരിച്ചും മറിച്ചും പലഭാഷകളില്‍ അനായാസമായി പറയാന്‍ ലക്ഷ്മിക്ക് പറ്റും. ഇരുകൈകള്‍ കൊണ്ട് തിരിച്ചും മറിച്ചും എഴുതാനുള്ള വ്യത്യസ്തമായ കഴിവുകൊണ്ടും അതിശയിപ്പിക്കുകയാണ് ഈ താരം.
 

Video Top Stories