Asianet News MalayalamAsianet News Malayalam

കോഴിക്കോട് സ്വദേശിനി കൊവിഡ് ബാധിച്ച് മരിച്ചു; ഭര്‍ത്താവിനും രോഗബാധ സ്ഥിരീകരിച്ചു

സംസ്ഥാനത്ത് കൊവിഡ് ബാധിച്ച് കോഴിക്കോട് സ്വദേശി 55 കാരി സുലേഖ മരിച്ചു. ബഹ്‌റൈനില്‍ നിന്ന് എത്തിയ ഇവര്‍ ഹൃദ്രോഗത്തിന് ചികിത്സയിലായിരുന്നു. ഇവരുടെ ഭര്‍ത്താവിനും കൊവിഡ് സ്ഥിരീകരിച്ചിട്ടുണ്ട്.
 
First Published May 31, 2020, 9:28 PM IST | Last Updated May 31, 2020, 9:28 PM IST