ബാരിക്കേഡ് തള്ളിമാറ്റി അകത്ത് പ്രവേശിക്കാന്‍ ക്യാംപസ് ഫ്രണ്ടിന്റെ ശ്രമം; സെക്രട്ടേറിയറ്റിന് മുന്നില്‍ സംഘര്‍ഷം

യൂണിവേഴ്‌സിറ്റി കോളേജിലെ അക്രമ സംഭവങ്ങളില്‍ സമഗ്ര അന്വേഷണം, പിഎസ് സിയുടെ വിശ്വാസ്യത വീണ്ടെടുക്കുക തുടങ്ങിയ ആവശ്യങ്ങള്‍ ഉന്നയിച്ചാണ് ക്യാംപസ് ഫ്രണ്ട് സെക്രട്ടേറിയറ്റിന് മുന്നിലേക്ക് മാര്‍ച്ച് നടത്തിയത്. പൊലീസ് കണ്ണീര്‍വാതകം പ്രയോഗിച്ചു. പരിക്കേറ്റ പ്രവര്‍ത്തകരെ പൊലീസ് ജീപ്പില്‍ തന്നെ ആശുപത്രിയിലേക്ക് മാറ്റി.

Video Top Stories