തുഷാറിന് എതിരെ ആറ് കേസുകള്‍, രാഹുലിന്‌ അഞ്ച്; കേസുകള്‍ പരസ്യപ്പെടുത്തി സ്ഥാനാര്‍ത്ഥികള്‍

തെരഞ്ഞെടുപ്പ് കമ്മീഷന്റെ നിര്‍ദ്ദേശ പ്രകാരമാണ് സ്ഥാനാര്‍ത്ഥികള്‍ കേസുകളെ കുറിച്ചുള്ള പത്രപരസ്യം നല്‍കി തുടങ്ങിയത്.അപകീര്‍ത്തിപരമായ പരാമര്‍ശം നടത്തിയതിനാണ് രാഹുല്‍ ഗാന്ധിക്ക് എതിരെ കേസുള്ളത്.  തുഷാര്‍ വെള്ളാപ്പള്ളിക്ക് എതിരായ കേസുകളില്‍ അന്വേഷണം പുരോഗമിക്കുകയാണ്.
 

Video Top Stories