എറണാകുളത്തെ ജയം ഉറപ്പെന്ന് യുഡിഎഫ് സ്ഥാനാര്‍ത്ഥിയും ഡെപ്യൂട്ടി മേയറുമായ ടി ജെ വിനോദ്

എറണാകുളത്ത് ജയം ഉറപ്പാണെന്ന് യുഡിഎഫ് സ്ഥാനാര്‍ത്ഥി ടി ജെ വിനോദ്. വെള്ളക്കെട്ടിന് കാരണം കോര്‍പ്പറേഷന്‍ ആണെന്ന എല്‍ഡിഎഫ് ആക്ഷേപം ജനം തള്ളിക്കളയുമെന്നും അദ്ദേഹം പ്രതികരിച്ചു.
 

Video Top Stories