ആറ്റിങ്ങലില്‍ ഉണ്ടായ വാഹന അപകടത്തില്‍ മൂന്നുപേര്‍ മരിച്ചു; അഞ്ചുപേര്‍ ഗുരുതരാവസ്ഥയില്‍

കാറും പാല്‍ ലോറിയും കൂട്ടിയിടിച്ചാണ് അപകടം ഉണ്ടായത്. വിവാഹ ചടങ്ങില്‍ പങ്കെടുത്ത് മടങ്ങുകയായിരുന്ന യുവാക്കളാണ് വാഹനത്തില്‍ ഉണ്ടായിരുന്നത്
 

Video Top Stories