നിയന്ത്രണം വിട്ട കാര്‍ കലുങ്കില്‍ ഇടിച്ച് അപകടം; കാറിന്റെ മുന്‍ഭാഗം പൂര്‍ണമായും തകര്‍ന്നു

കിളിമാനൂര്‍ കാരേറ്റ് വാഹനാപകടത്തില്‍ നാല് പേര്‍ മരിച്ചു. തിരുവനന്തപുരം ഭാഗത്തേക്ക് പോയ കാര്‍ നിയന്ത്രണം വിട്ട്  കലുങ്കില്‍  ഇടിക്കുകയായിരുന്നു. പുലര്‍ച്ചെ രണ്ട് മണിയോടെയായിരുന്നു അപകടം.
 

Video Top Stories