Asianet News MalayalamAsianet News Malayalam

Holy Mass Controversy: കുർബാന വിവാദത്തിൽ കർദ്ദിനാൾ അനുകൂലികളുടെ പ്രതിഷേധം

കാക്കനാട് സെന്റ് ഫ്രാൻസിസ് പള്ളിക്ക് മുന്നിൽ കർദ്ദിനാൾ അനുകൂലികളുടെ പ്രതിഷേധം. കർദ്ദിനാൾമാരുടെ കോലം വിമതവിഭാഗം കത്തിച്ചതിനെതിരെയാണ് പ്രതിഷേധം.
 
First Published Mar 20, 2022, 1:19 PM IST | Last Updated Mar 20, 2022, 1:19 PM IST

കാക്കനാട് സെന്റ് ഫ്രാൻസിസ് പള്ളിക്ക് മുന്നിൽ കർദ്ദിനാൾ അനുകൂലികളുടെ പ്രതിഷേധം. കർദ്ദിനാൾമാരുടെ കോലം വിമതവിഭാഗം കത്തിച്ചതിനെതിരെയാണ് പ്രതിഷേധം.