അഞ്ച് തവണ സ്വര്‍ണം കടത്തിയ ബാഗുകള്‍ കണ്ടെത്തി; റെയ്ഡ് സരിത്തിന്റെ മൊഴിയുടെ അടിസ്ഥാനത്തില്‍

തിരുവനന്തപുരം സ്വര്‍ണ്ണക്കടത്ത് കേസില്‍ നിര്‍ണായക വഴിത്തിരിവ്. സ്വര്‍ണം കടത്താന്‍ മുമ്പ് ഉപയോഗിച്ച ക്യാരി ബാഗുകള്‍ കണ്ടെടുത്തു. അഞ്ച് തവണ സ്വര്‍ണം കടത്തിയ ബാഗുകളാണ് കണ്ടെത്തിയത്. ഒന്നാം പ്രതി സരിത്തിന്റെ മൊഴിയുടെ അടിസ്ഥാനത്തില്‍ തിരുവനന്തപുരത്ത് നടത്തിയ റെയ്ഡിലാണ് ബാഗുകള്‍ കണ്ടെടുത്തത്.
 

Video Top Stories