യൂണിവേഴ്സിറ്റി കോളേജ് സംഘർഷം; എസ്എഫ്ഐ യൂണിറ്റ് ഭാരവാഹികളായ ആറ് പേർക്കെതിരെ കേസ്

യൂണിവേഴ്സിറ്റി കോളേജിൽ വിദ്യാർത്ഥിയ്ക്ക് കുത്തേറ്റതിൽ പ്രതിഷേധിച്ച് വിദ്യാർത്ഥികൾ യൂണിയൻ ഓഫീസ് അടിച്ച് തകർത്തു. എസ്എഫ്ഐ ജില്ലാപ്രസിഡന്റിന്റെ നേതൃത്വത്തിൽ ഭാരവാഹികളെത്തി യൂണിറ്റ് കമ്മിറ്റിക്കെതിരെ നടപടി എടുക്കും എന്ന് ഉറപ്പ് നൽകിയതോടെയാണ്‌ വിദ്യാർത്ഥികൾ പിരിഞ്ഞുപോയത്. 
 

Video Top Stories