കര്‍ദ്ദിനാളിനെതിരെ വ്യാജ രേഖയുണ്ടാക്കിയതില്‍ ഫ. തേലക്കാടിന് മുഖ്യപങ്കെന്ന് വെളിപ്പെടുത്തല്‍

സീറോ മലബാര്‍ സഭയിലെ വ്യാജ രേഖാ കേസില്‍  ഫാദര്‍ പോള്‍ തെലക്കാടിനെതിരെ മുന്‍ വൈദിക സമിതി അംഗം. സഭയിലെ പതിനഞ്ചോളം വൈദികരും ഇതിന് കൂട്ട് നിന്നതായി ആരോപണം

Video Top Stories