Asianet News MalayalamAsianet News Malayalam

നടിയെ ആക്രമിച്ച കേസ്: കോടതിമുറി ദൃശ്യങ്ങള്‍ മൊബൈല്‍ ഫോണില്‍ ചിത്രീകരിച്ച പ്രതിക്കെതിരെ കേസ്

നടിയെ ആക്രമിച്ച കേസില്‍ വിചാരണയ്ക്കിടെ കോടതി മുറിയിലെ ദൃശ്യങ്ങള്‍ മൊബൈല്‍ ഫോണില്‍ ചിത്രീകരിച്ച പ്രതിക്കെതിരെ കേസെടുക്കാന്‍ കോടതി ഉത്തരവ്. അഞ്ചാം പ്രതി സലീമിന് എതിരെ കേസെയുക്കാനാണ് പ്രത്യേക കോടതി നിര്‍ദ്ദേശം നല്‍കിയത്. പ്രോസിക്യൂട്ടറുടെ പരാതിയിലാണ് കേസ്.