'പണം പിരിച്ചത് നല്ല ഉദ്ദേശ്യത്തോടെ', ഓമനക്കുട്ടനെതിരായ കേസ് പിന്‍വലിക്കും

ആലപ്പുഴ ചേര്‍ത്തല തെക്ക് ദുരിതാശ്വാസ ക്യാമ്പില്‍ പണപ്പിരിവ് നടത്തിയ സിപിഎം ലോക്കല്‍ കമ്മിറ്റിയംഗത്തിനെതിരായ കേസ് പിന്‍വലിക്കാന്‍ റവന്യൂ പ്രിന്‍സിപ്പല്‍ സെക്രട്ടറി ജില്ലാ കളക്ടര്‍ക്ക് നിര്‍ദ്ദേശം നല്‍കി. പണം പിരിച്ചത് നല്ല ഉദ്ദേശ്യത്തോടെയെന്ന് ഡോ.വേണു വ്യക്തമാക്കി.
 

Video Top Stories