ക്ഷേമപെന്‍ഷന്‍ തട്ടിയെടുത്ത സിപിഎം നേതാവിനെതിരെ കേസ്; പാര്‍ട്ടിയില്‍ നിന്നും സസ്‌പെന്‍ഡ് ചെയ്തു

തലശ്ശേരി ടൗണ്‍ ലോക്കല്‍ കമ്മറ്റിയംഗവും ജില്ലാ സ്‌പോര്‍ട്‌സ് കൗണ്‍സില്‍ അംഗവുമായ കെ കെ ബിജുവിന് എതിരെയാണ് സാമ്പത്തിക തട്ടിപ്പിന് പൊലീസ് കേസെടുത്തത്. ആറ് ലക്ഷത്തോളം രൂപ തട്ടിയെടുത്തുവെന്നാണ് നിഗമനം.തലശ്ശേരി റൂറല്‍ സഹകരണ ബാങ്ക് നല്‍കിയ പരാതിയിലാണ് നടപടി.
 

Video Top Stories