മുതിര്‍ന്ന നേതാക്കളെ ആക്ഷേപിക്കുന്നത് പാര്‍ട്ടിയിലെ സോപ്പുകുട്ടന്മാരും അമൂല്‍ ബേബിമാരും:കൊടിക്കുന്നില്‍ സുരേഷ്

മുതിര്‍ന്ന നേതാക്കളെ സംഘടിതമായി ആക്രമിക്കുക എന്ന ലക്ഷ്യത്തോടെ പാര്‍ട്ടിയിലെ ചില ആളുകള്‍ ഇറങ്ങിയിട്ടുണ്ടെന്ന് കൊടിക്കുന്നില്‍ സുരേഷ് എംപി. സമൂഹമാധ്യമങ്ങളിലൂടെ പാര്‍ട്ടിയെ ചെളിവാരി എറിയുന്ന ചില സോപ്പുകുട്ടന്മാര്‍ തങ്ങള്‍ക്ക് അവസരം കിട്ടുന്നില്ലെന്ന് നിരന്തരം പറഞ്ഞുക്കൊണ്ടേയിരിക്കുന്നു.ജനങ്ങളുമായി നിരന്തരം ബന്ധമുള്ളവര്‍ക്ക് പാര്‍ട്ടിയില്‍ അവസരം ലഭിച്ചിട്ടുണ്ടെന്നും കൊടിക്കുന്നില്‍ സുരേഷ്.
 

Video Top Stories