നിരീക്ഷണത്തിലിരിക്കെ മുങ്ങിയ കൊല്ലം സബ് കളക്ടര്‍ക്ക് എതിരെ കേസെടുത്തു


കൊവിഡ് നിരീക്ഷണത്തിലിരിക്കെ മുങ്ങിയ കൊല്ലം സബ്കളക്ടര്‍ക്ക് എതിരെ പൊലീസ് കേസെടുത്തു.ആരോഗ്യവകുപ്പിന്റെ റിപ്പോര്‍ട്ട് പ്രകാരമാണ് കേസ്. ഇദ്ദേഹം ബെംഗളൂരുവിലുണ്ടെന്നാണ് സൂചന. സിംഗപ്പൂരില്‍ നിന്നാണ് സബ് കളക്ടര്‍ കേരളത്തില്‍ എത്തിയത്.
 

Video Top Stories