വിദേശത്തുനിന്നും കത്തയച്ച് മുത്തലാഖ് ചൊല്ലിയ യുവാവിനെതിരെ കേസ്

muthalaq
Oct 29, 2019, 3:17 PM IST

വിദേശത്തുനിന്നും മുത്തലാഖ് ചൊല്ലി കത്തയച്ച് വിവാഹബന്ധം ഒഴിവാക്കിയെന്ന പരാതിയിൽ മലപ്പുറം താനൂരിൽ യുവാവിനെതിരെ കേസ്. ഭർത്താവുമായി അഭിപ്രായവ്യത്യാസങ്ങളില്ലെന്നും വീട്ടുകാരുടെ നിർബന്ധത്തിന് വഴങ്ങിയാണ് അദ്ദേഹം കത്തയച്ചതെന്നും പരാതിക്കാരിയായ യുവതി പറഞ്ഞു. 
 

Video Top Stories