ഭര്‍ത്താവിനോട് വിരോധം, മകളെ പീഡിപ്പിച്ചുവെന്ന് വ്യാജ പരാതി; അമ്മയ്‌ക്കെതിരെ കേസ്

പ്രായപൂര്‍ത്തിയാകാത്ത മകളെ ഭര്‍ത്താവും സുഹൃത്തും ചേര്‍ന്ന് പീഡിപ്പിച്ചെന്ന വ്യാജ പരാതി നല്‍കിയ അമ്മയ്‌ക്കെതിരെ കേസെടുക്കാന്‍ ഉത്തരവ്. പന്തളം കാരക്കാട് സ്വദേശിക്കെതിരെ കേസെടുക്കാന്‍ പന്തളം പോക്‌സോ കോടതിയാണ് ഉത്തരവിട്ടത്. പീഡനം നടന്നില്ലെന്ന് പരിശോധനാ ഫലത്തില്‍ തെളിഞ്ഞിരുന്നു.
 

Video Top Stories